Description
അടിയന്തരാവസ്ഥ സ്വതന്ത്ര ഭാരത ചരിത്രത്തിലെ കറുത്ത ഏടാണ്. ജനാധിപത്യത്തിനും കോടതിയ്ക്കും, ഭരണഘടന പോലും വില കൽപ്പിക്കാതിരുന്ന ഏകാധിപതിയുടെ ഭരണം. പ്രതിപക്ഷ നേതാക്കൾ അടക്കം ഒരു ലക്ഷത്തി എഴുപ അയ്യായിരം പേർ ഇരുപത്തിയൊന്നു മാസത്തിനിടയിൽ ജയിലിൽ ആയി. എൺപതിനായിരത്തിലധികം യുവാക്കളെ വന്ധ്യംകരിച്ചു. ആയിരക്കണക്കിന് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. രണ്ടാം സ്വാതന്ത്ര്യസമരത്തിലൂടെ ഉണർന്ന ഭാരത ജനതയുടെ ചരിത്രം ‘അടിയന്തരാവസ്ഥ രണ്ടാം സ്വാതന്ത്ര്യ സമരം.
Reviews
There are no reviews yet.