Sale!

Nakshathravum Chuttikayum : Kerala Communisathinte Charithram (1931-1964)

Original price was: ₹450.Current price is: ₹420.

Categories: ,

Description

കേരളകമ്മ്യൂണിസത്തിന്റെ ചരിത്രം (1931-1964)

തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറി കൃഷ്ഷണപിള്ളയുടെ ജഡം കിടത്തിയിരുന്ന കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസിലേക്ക് തങ്കമ്മ ചെല്ലുമ്പോള്‍ വിലാപയാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവസാനത്തെ ആ ചിത്രത്തില്‍, ജഡത്തിനരികെ താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്ന തങ്കമ്മയെ കാണാം. ‘രാമന്‍’ എന്ന പേരില്‍ മുഠമ്മയില്‍ താമസിച്ചിരുന്ന ആ സമയത്ത് കൃഷ്ണപിള്ളയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. അക്കാലം കൊല്‍ക്കത്താ തിസീസിന്റെ കാലവുമായിരുന്നു. കൊല്‍ക്കത്താ തിസീസില്‍ മനംമടുത്താണ് മലബാറിലെ മുഖ്യപ്രവര്‍ത്തകരിലൊരാളായ സുബ്രഹ്മണ്യന്‍ തിരുമുമ്പ് പാര്‍ട്ടി വിട്ടത് – 1949ല്‍ അദ്ദേഹം മാര്‍ക്‌സിസത്തില്‍ നിന്ന് ഈശ്വരസന്നിധിയിലേക്ക് നടന്നു.

  • കേരളരാഷ്ട്രീയത്തിന്റെ അറിയപ്പെടാത്ത ചരിത്രം
  • വ്യക്തികള്‍ ചിത്രങ്ങള്‍
  • വിശകലനങ്ങള്‍

Reviews

There are no reviews yet.

Be the first to review “Nakshathravum Chuttikayum : Kerala Communisathinte Charithram (1931-1964)”

Your email address will not be published. Required fields are marked *